Sourabhya Wax Perfume is an Ayurvedic, alcohol-free solid perfume crafted by doctors using Sandalwood and Rosemary. This skin-friendly wax melts with body heat, delivering a long-lasting, calming yet refreshing aroma. Free from parabens, SLS, and dyes—perfect for daily wear and suitable for both men and women.
Key Benefits ( ഗുണങ്ങൾ)
ദീർഘനേരം നിലനിൽക്കുന്ന സ്വാഭാവിക സുഗന്ധം
മനശാന്തിയും ഇന്ദ്രിയ ഉണർവ്വും
ചർമ്മ സൗഹൃദവും നനവും നൽകുന്നു
ആൽക്കഹോൾ, SLS, പരാബെൻ ഒന്നുമില്ല
Ingredients | ഘടകങ്ങൾ
ശീതളവും ശാന്തമാക്കുന്ന സുഗന്ധം
ഊർജസ്വലതയും വ്യക്തതയും നൽകുന്ന സുഗന്ധം
How to Use | ഉപയോഗം
Apply a small amount on pulse points: behind ears, wrists, inner elbow, back of knees.
കാതിന് പിന്നിൽ, കൈ മുട്ടുകളിൽ, കഴുത്തിൽ , മുട്ടിനപുറം എന്നിവയിൽ ചെറിയ തോതിൽ തേച്ചാൽ മതി.
Body heat activates the aroma.
ശരീരചൂട് സുഗന്ധം സ്വാഭാവികമായി പുറത്തെടുക്കുന്നു.
Precautions | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Keep away from children
കുട്ടികളുടെ കൈവശം വയ്ക്കരുത്
Stop use if irritation occurs
അസ്വസ്ഥത തോന്നിയാൽ ഉപയോഗം നിർത്തുക
Dr Ambili Vijayakumar BAMS, Diploma in Cosmetic Formulatiod Skin Care Science. Specialization: Research and innovation in Ayurvedic cosmetology.